Add caption |
മുനയന്‍കുന്ന് ബി.എച്ച്.എല്‍.പി സ്കൂളില്‍ നടന്ന വിദ്യാലയ വികസന സെമിനാര്‍ ഫോക്കസ്-2015 പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ജെയിംസ് പന്തമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. ടോമി പ്ലാച്ചേരി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വിദ്യാഭ്യാസ സ്ററാന്‍റിംഗ് കമ്മററി ചെയര്‍മാന്‍ ശ്രീ.മോഹനന്‍ കോളിയാട്ട് വിദ്യാലയ വികസന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയ വികസന നിധി സമാഹരണത്തിലേക്ക് മുന്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി സുഹ്റ സമദ് ആദ്യ തുക കൈമാറി മാനേജര്‍ ശ്രീ അബ്ദുള്‍കരീം, ബി.പി.ഒ ശ്രീ പി.കെ സണ്ണി, ശ്രി കെ. വി. മാണി കവിയില്‍കളപ്പുരക്കല്‍, ശ്രി അബ്ദുള്‍ ഖാദര്‍. എ.സി, ശ്രീമതി ജിന്‍സി മാത്യു,പി.റ്റി.എ പ്രസിഡന്‍റ് ശ്രി ശ്രീകൃഷ്ണന്‍ എ.സ്,എം.പി.റ്റി.എ പ്രസിഡന്‍റ് ശ്രീമതി ഷിനി അഭിലാഷ് , എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്ററര്‍ ശ്രി രാജു മാത്യു സ്വാഗതവും ശ്രീമതി ലിസമ്മ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
No comments:
Post a Comment