Tuesday, 25 November 2014
Monday, 24 November 2014
ഫോക്കസ് -2015
ഫോക്കസ് 2015 ന് തുടക്കമായി. സംഘാടക സമിതി രൂപീകരണം 20/11/14 ന്
P T A പ്രസിഡണ്ട് ശ്രീ. ശ്രീകൃഷ്ണന്‍ എ .എസ്. ന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
പ്രസ്തുത യോഗം സ്കൂള്‍ മാനേജര്‍ ശ്രീ അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു.
B. P. O. ശ്രീ.സണ്ണി പി.കെ പദ്ധതി വിശദീകരണം നടത്തി.
മുനയന്‍കുന്ന് മുസ്ളിം ജുമാ അത്ത് ഖത്തീബ് അബ്ദുല്‍ ഖാദര്‍ എ.സി,
മുന്‍ P T A പ്രസിഡണ്ട് ശ്രീ കെ.വി. മാണി കവിയില്‍ കളപ്പുരയ്ക്കല്‍,
ശ്രീമതി. സുഹ്റ സമദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹെഡ്മാസ്റ്റര്‍ ശ്രി. രാജു മാത്യു സ്വാഗതവും,
സ്ററാഫ് സെക്രട്ടറി ശ്രി. ഹസ്സന്‍ റാവുത്തര്‍ റ്റി. എച്ച്. നന്ദിയും പറഞ്ഞു.

Sunday, 23 November 2014
Saturday, 22 November 2014
വിനോദയാത്ര
വ്യത്യസ്തമായ ശിശുദിനാഘോഷം
ശിശുദിനാഘോഷം പതിവുപരിപാടികളോടെ ആഘോഷിക്കുന്നതിനുപകരം
വ്യത്യസ്തമായി എന്തെങ്കിലും പരിപാടി സംഘടിപ്പിക്കണമെന്ന ചര്ച്ച
S R G മീറ്റിംഗില് വന്നതിന്റെ ഫലമായി കണ്ണൂരിലേയ്ക്ക്
ഒരു ഉല്ലാസയാത്രയാണ് ഞങ്ങള് പ്ലാന് ചെയ്തത്.
കുട്ടികളും രക്ഷകര്ത്താക്കളും ഏറെ സന്തോഷത്തോടെയാണ്
ഇതിനെ സ്വാഗതം ചെയ്തത്.
മാനേജ്മെന്റിന്റെയും രക്ഷകര്ത്താക്കളുടെയും പൂര്ണ്ണ പിന്തുണയോടെ
50 പേരുടെ സംഘം 14- ന് രാവിലെ കണ്ണൂരിലേയ്ക് യാത്രയായി.
പറ്ശിനിക്കടവ് പാമ്പുവളര്ത്തല് കേന്ദ്രം, പയ്യാമ്പലം ബീച്ച്, ജംബോ സര്ക്കസ്
എന്നീ സ്ഥലങ്ങള് സന്ദര്ശിച്ചു. കുട്ടികള്ക്ക് ശരിക്കും ശിശു ദിനത്തിന്റെ ഒരു
അനുഭവം ഈ യാത്രയിലൂടെ ലഭിച്ചു.
കടല്ക്കരയില് |
കളിയും ചിരിയും |
ബസില് |
Subscribe to:
Posts (Atom)